ചങ്ങരംകുളം കെഎസ്എഫ്ഇ ജീവനക്കാരനായിരുന്ന പെരുമ്പാത്തേല്‍ അശോകന്‍ അന്തരിച്ചു
ചങ്ങരംകുളം:മൂക്കുതല ചേലക്കടവ് സ്വദേശി പെരുമ്പാത്തേല്‍ അശോകന്‍(53) അന്തരിച്ചു.വര്‍ഷങ്ങളായി ചങ്ങരംകുളം കെഎസ്എഫ്ഇ ശാഖയില്‍ ജീവനക്കാരനാണ്.വീട്ടില്‍ കുഴഞ്ഞ് വീണ അശോകനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു