ഭാരതപ്പുഴയിൽ പ്രളയ മുന്നറിയിപ്പ് ; തീരവാസികൾക്ക് അതീവ ജാഗ്രതാ നിർദേശം

CKMNEWS
0

ഭാരതപ്പുഴയിൽ പ്രളയ മുന്നറിയിപ്പ് ; തീരവാസികൾക്ക് അതീവ ജാഗ്രതാ നിർദേശം


മഴ ശക്തമായതിനെത്തുടർന്ന് ഭാരതപ്പുഴയിൽ പ്രളയ മുന്നറിയിപ്പ്. കേന്ദ്ര ജലകമ്മീഷനാണ് പ്രളയമുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇതിനോടകം തന്നെ വിവിധ ഇടങ്ങളിലെ ലോക്ക് കം ബ്രിഡ്ജുകളുടെ ഷട്ടറുകൾ തുറന്നു കഴിഞ്ഞു. ശക്തമായ ഒഴുക്ക് ഉള്ളതിനാൽ പുഴയിൽ യാതൊരു കാരണവശാലും ഇറങ്ങരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

Post a Comment

0Comments

Post a Comment (0)